മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ ​​​​​​​നിങ്ങൾ എങ്ങനെയായിരിക്കും? | Dr. A.K. Jayasree
Play • 25 min
പോള്‍ കലാനിധി എന്ന ന്യൂറോ സര്‍ജന്‍ തന്റെ കാൻസർ രോഗം നിര്‍ണയിക്കപ്പെട്ടതുമുതല്‍, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളില്‍ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​  ‘വെന്‍ ബ്രെത് ബികംസ് എയര്‍'. രോഗത്തിനും ജോലിക്കുമിടയില്‍ അപൂര്‍ണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അര്‍ഥവും അന്തസ്സും നല്‍കുന്നു.
More episodes
Search
Clear search
Close search
Google apps
Main menu