🦋BIOGRAPHIES:01 -PAULO COEHLO
Play • 5 min
Like a flowing River 🌸 Random Thoughts By Aadhi ❤ --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app --- Send in a voice message: https://anchor.fm/adithya-vinod-r/message
Inspiring Insights- Malayalam Podcast
Inspiring Insights- Malayalam Podcast
Assa Vijayakumar
സ്വയംസ്വീകാര്യതയുടെ മഹിമ episode-02
സ്വയംസ്വീകാര്യതയുടെ മഹിമ ( The greatness of Self acceptance)എന്ന ഈ എപ്പിസോഡിൽ സ്വീകാര്യത (acceptance), സഹനം (tolerance) ഇവ തമ്മിലുള്ള വ്യത്യസമെന്തെന്നും സ്വീകാര്യതയുടെ പ്രാധാന്യമെന്തെന്നും വിശദീകരിക്കുന്നു. കൂടാതെ സ്വയംസ്വീകാര്യതയുടെ നിർവചനവും അതിന്റെ മഹിമയും പ്രതിപാദിക്കുന്നു. നാമോരുരുത്തരും ശ്രേയസ്സിനായി പ്രവർത്തിക്കണമെന്നും അതേതെന്നു തിരഞ്ഞെടുക്കാൻ പ്രയാസമുള്ളവർ അതിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടതാണെന്നും ഇതിൽ പരാമർശിക്കുന്നു. തികച്ചും ലൈഫ് കോച്ചിങ്നെ ആധാരമാക്കി തയ്യാറാക്കിയ ഈ പോഡ്കാസ്റ്റിൽ ഭഗവദ് ഗീതാ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. Follow Inspiring Insights on Facebook : https://www.facebook.com/assa.vijayakumar.3/ Instagram : instagram.com/inspiringinsightspodcast/ Website : www.aishilife.in --- Send in a voice message: https://anchor.fm/assaviju/message
19 min
Search
Clear search
Close search
Google apps
Main menu